Comming soon...
ഇരയും കുടുക്കും
------------------------------------------------
ഒരു മനുഷ്യ ജീവന്റെ വിലയെത്ര. ഉന്തിയ പല്ലും മെലിഞ്ഞു തെളിഞ്ഞ മോണയും കാട്ടി ചിരിക്കണ്ടാ, ഇനിയും വിലയിടാത്ത നിന്റെ ജീവനെ തന്നെയാണ് നാന്‍ ഉദ്ദേശിച്ചത്. സ്വന്തം ജീവന്റെ വില നിശ്ചയിക്കാന്‍ ആര്‍ക്കാണ് ധ്യര്യമുള്ളത്. എങ്കിലും... നിന്റെ ജീവന് നിന്റെ സ്വപ്നംഗ്കളുടെ അത്ര വിലയുണ്ടാകാം അല്ലെങ്കില്‍ കരിഞ്ഞുനംഗിയ മുന്നാഴി പ്രതീക്ഷകളുടെ അവശേഷിപ്പുകളുടെ വിലയാകാം... അതെ ഈ ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ ജീവിക്കുന്ന വിലയിടാത്ത ഒരു പറ്റം മനുഷ്യരുടെ ദൈനംടിനങ്ങളാണ് ഒരു ഈ ബ്ലോഗിലൂടെ തികട്ടിവരുന്നത്.
വീതികുരഞ്ഞു തിരക്കേറിയ ഏറണാകുളം നഗരത്തെക്കുറിച്ച് ഒരു വിഹാക വീക്ഷണം.
Friday, December 4, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment